സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളിൽ ഇരുന്ന് മദ്യപിക്കാനും അനുമതി നൽകി. ണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം ചില നിബന്ധനകള്‍ സര്‍ക്കാര്‍ നിലനിര്‍ത്തിയേക്കും. ഹോട്ടലുകളില്‍ ശേഷിയുടെ 50 ശതമാനം പേര്‍ക്കു മാത്രമേ പ്രവേശം അനുവദിക്കൂ. ഇതേ നിബന്ധന ബാര്‍ ഹോട്ടലുകള്‍ക്കും ബാധകമാണ്. തിയ്യറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല.
Discussion about this post