കാബൂൾ: അഫ്ഗാനിസ്ഥാനിൽ കർശന ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. വിനോദം ഇസ്ലാമിൽ ഹറാമാണെന്ന കാരണത്താൽ ടിവിയും സംഗീതോപകരണങ്ങളും പരസ്യമായി നശിപ്പിക്കുന്ന താലിബാൻ ഭീകരരുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരിക്കലും ടിവി കാണില്ലെന്ന് ജനങ്ങളെ കൊണ്ട് ഭീകരർ പ്രതിജ്ഞ ചൊല്ലിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.
ടിവിയെ പരസ്യ വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിച്ച് ശിക്ഷ നടപ്പിലാക്കുന്ന വിചിത്രമായ കാഴ്ചയും വീഡിയോയിൽ കാണാം.
Taliban force Afghan musicians to destroy their musical instruments. pic.twitter.com/DRZGBCrX3P
— Fayak Wani🇮🇳 (@Fayak_Wani1) December 29, 2021
The Taliban making the people of Afghanistan destroy their TVs and make them promise that they won’t watch tv again, all the while recording the destruction on their cell phones to share on the internet… irony dies everyday in this part of the world
— Khurram Qureshi (@qureshik74) December 29, 2021
Discussion about this post