മുംബൈ: ക്രിക്കറ്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത മുംബൈ സ്വദേശി പ്രണവിനസച്ചിന് തെന്‍ണ്ടുല്‍ക്കറുടെ അഭിനന്ദനം. ഒരു ഇന്നിംഗ്സില്‍ 1009 റണ്‍സ് ആണ് പ്രണവ് ധനവാഡെ നേടിയത്. ഇനിയും ഉയരങ്ങള്‍ കീഴടക്കാനുണ്ടെന്നും കഠിന പരിശീലനം ഇനിയും തുടരണമെന്നും പ്രണവിന് ആശംസകള്‍ നേരുന്നതായും സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
117 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡാണ് ഈ 15കാരന് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.
Discussion about this post