ആലുവ: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയെ തൊഴിലുടമ വെടിവച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി മാനൂര്‍ ഷേക്കിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവച്ച ആലുവ സ്വദേശി വിജയ്യെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post