gun

സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം

സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം

കുര്‍ണൂല്‍: ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന്‍ മരിച്ചു. സായുധ റിസര്‍വ് കോണ്‍സ്റ്റബിള്‍ സത്യനാരായണെയാണ് ലോകായുക്ത കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ...

പോലീസുകാരെ പരിശീലിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി; സംഭവം ചേർപ്പ് പോലീസ് സ്‌റ്റേഷനിൽ

പോലീസുകാരെ പരിശീലിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി; സംഭവം ചേർപ്പ് പോലീസ് സ്‌റ്റേഷനിൽ

തൃശ്ശൂർ: പോലീസ് സ്‌റ്റേഷനിൽ തോക്കിൽ നിന്നും അബദ്ധത്തിൽവെടിപൊട്ടി. ചേർപ്പ് പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. ആളപായമോ പരിക്കുകളോ ഇല്ല. രാവിലെയോടെയായിരുന്നു സംഭവം. ഇൻസ്‌പെക്ടർ സന്ദീപ് കുമാറിന്റെ തോക്കിൽ നിന്നാണ് ...

തമിഴ്‌നാട്ടിലെ ബാറിൽ മോഷണശ്രമം; മലയാളിയെ വെടിവച്ച് പിടികൂടി

തമിഴ്‌നാട്ടിലെ ബാറിൽ മോഷണശ്രമം; മലയാളിയെ വെടിവച്ച് പിടികൂടി

ഗൂഡല്ലൂർ: തമിഴ് നാട്ടിൽ മദ്യക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച മലയാളിയെ വെടിവച്ച് പിടികൂടി. നെലാകോട്ട കുന്നലാടിയിലാണ് സംഭവം. പാട്ടവയലിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി മണി എന്ന ...

നായാട്ടിനിടെ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വനത്തില്‍ കുഴിച്ചുമൂടി : സംഭവം ഇടുക്കിയിൽ

നായാട്ടിനിടെ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വനത്തില്‍ കുഴിച്ചുമൂടി : സംഭവം ഇടുക്കിയിൽ

നായാട്ടിനിടെ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വനത്തില്‍ കുഴിച്ചുമൂടി. ഇടുക്കിയിലാണ് സംഭവം. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാര്‍ പോതമേട് കാടിനുള്ളില്‍ വെച്ചാണ് മഹേന്ദ്രന്‍ വെടിയേറ്റ് ...

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

‘തോക്കുകള്‍ നിരോധിക്കണം’; തോക്കുകള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി ഉയര്‍ത്തണമെന്ന് ജോ ബൈഡൻ

അമേരിക്കയില്‍ അടുത്തിടെ നടന്ന മൂന്ന് വലിയ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആയുധങ്ങള്‍ നിരോധിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കുട്ടികളേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടി പരിശോധനകള്‍ ശക്തമാക്കണമെന്നും ആയുധങ്ങള്‍ ...

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ മണിപ്പൂരില്‍ ജനതാദള്‍ സ്ഥാനാര്‍ഥിക്ക് വെടിയേറ്റു

ഇംഫാല്‍: മണിപ്പൂര്‍ ​നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ജനതാദള്‍ (യുനൈറ്റഡ്) സ്ഥാനാര്‍ഥിക്കുനേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. പടിഞ്ഞാറന്‍ ഇംഫാലിലെ ക്ഷെത്രിഗാവോ മണ്ഡലത്തിലെ സ്ഥാനാര്‍ഥി വഹേങ്ബാം റോജിതിനാണ് ഞായറാഴ്ച പു​ലര്‍ച്ചെ ...

സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ നേതാവിന്റെ സെൽഫി; വിവാദം, ചിത്രത്തിനെതിരെ പ്രതിഷേധം ശക്തം

സർക്കാർ ഓഫീസിൽ തോക്കുമായി തൃണമൂൽ നേതാവിന്റെ സെൽഫി; വിവാദം, ചിത്രത്തിനെതിരെ പ്രതിഷേധം ശക്തം

സർക്കാർ ഓഫീസിൽ തോക്കുമായുള്ള തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ സെൽഫിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. മാൾഡ പഞ്ചായത്ത് സമിതി ചെയർമാനും സ്ഥലത്തെ തൃണമൂൽ കോൺഗ്രസ് നേതാവുമയ മൃണാളിനി ...

കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ...

കാസര്‍​ഗോഡ് റോഡരികില്‍ രണ്ട് പഴയ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി: അന്വേഷണം ആരംഭിച്ചു

കരമനയില്‍ കശ്മീരി സ്വദേശികളില്‍ നിന്ന് കള്ളത്തോക്ക് പിടിച്ചെടുത്ത സംഭവത്തില്‍ അടിമുടി ദുരൂഹത; അന്വേഷണം കശ്മീരിലേക്ക്

തിരുവനന്തപുരം: കരമനയില്‍ കശ്മീരി സ്വദേശികളില്‍ നിന്ന് കള്ളത്തോക്ക് പിടിച്ചെടുത്ത സംഭവത്തില്‍ അടിമുടി ദുരൂഹത സംശയിച്ച്‌ പൊലീസ്. കേസ് അന്വേഷണം പ്രതികളുടെ ജന്മനാടായ കശ്മീരീലേക്കും യുവാക്കള്‍ക്ക് ജോലി നല്‍കിയ ...

പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്

തോ​ക്കും വെ​ടി​യു​ണ്ട​ക​ളും കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ല്‍ നിന്ന് കണ്ടെത്തി

കൊ​ച്ചി: കൊച്ചിയില്‍ നിന്ന് തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ ലു​ലു​മാ​ളി​ല്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ലുലുവിലെ ജീവനക്കാരന്‍ ആണ് ഇത് ആദ്യം കണ്ടത്. ഒ​രു പി​സ്റ്റ​ളും അ​ഞ്ച് ...

മലപ്പുറത്ത് ആയുധ വേട്ട; തോക്കും തിരകളുമായി മുഹമ്മദ് നിസാർ, സുലൈമാൻ എന്നിവർ പിടിയിൽ

മലപ്പുറത്ത് ആയുധ വേട്ട; തോക്കും തിരകളുമായി മുഹമ്മദ് നിസാർ, സുലൈമാൻ എന്നിവർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് നാടൻ തോക്കുമായി ചെമ്പൻകൊല്ലി സ്വദേശി മുഹമ്മദ് നിസാർ, പറയനങ്ങാടി കോടാലിപൊയിൽ സ്വദേശി സുലൈമാൻ ...

സൈനിക മേഖലയ്ക്ക് കരുത്ത്; ഇസ്രായേലില്‍ നിന്ന് 25000 കോടിയുടെ തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

സൈനിക മേഖലയ്ക്ക് കരുത്ത്; ഇസ്രായേലില്‍ നിന്ന് 25000 കോടിയുടെ തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: സൈനികാവശ്യങ്ങള്‍ക്കായി ഇസ്രായേലില്‍ നിന്ന് 1580 തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ. വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശല്‍ തുടരുകയാണ് എന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ...

നൂറ് മീറ്ററിലധികം പരിധിയിൽ 700 റൗണ്ടിലധികം നിറയൊഴിക്കാം; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രത്തോക്കിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി

നൂറ് മീറ്ററിലധികം പരിധിയിൽ 700 റൗണ്ടിലധികം നിറയൊഴിക്കാം; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രത്തോക്കിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രത്തോക്കിന്റെ(സബ് മെഷീന്‍ ഗണ്‍) പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തെ സായുധസേനകളുടെ ഉപയോഗത്തിനായി വികസിപ്പിച്ച തോക്ക് പൂര്‍ണ തോതില്‍ സജ്ജമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം ഇന്നലെ ...

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു; സംഭവം പള്ളിയിൽ പ്രാർത്ഥനക്കെത്തിയപ്പോൾ

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു; സംഭവം പള്ളിയിൽ പ്രാർത്ഥനക്കെത്തിയപ്പോൾ

ഡൽഹി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷിയും മകനും കൊല്ലപ്പെട്ടു. ഖുറേഷി വെടിയേറ്റാണ് മരിച്ചത്. ഡൽഹിയിലെ നന്ദ്നഗരിയിലാണ് സംഭവം. സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ...

ഡൽഹിയിൽ മരണസംഖ്യ 17 കടന്നു, പരിക്കേറ്റവർ 200 : 200 പേരിൽ എഴുപതു പേർക്കും പരിക്കേറ്റത് വെടിയേറ്റ്

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾ : അക്രമികളിൽ നാൽപതിലേറെ പേർ തോക്ക് ഉപയോഗിച്ചിരുന്നുവെന്ന് ഡൽഹി പൊലീസ്

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ, അക്രമകാരികളിൽ നാൽപതിലേറെ പേരും തോക്ക് ഉപയോഗിച്ചിരുന്നുവെന്ന് ഡൽഹി പോലീസ്. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുന്നൂറിലധികം ...

വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായെത്തി, മലയാളി പൊലീസ് പിടിയില്‍

‘തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ല, തോക്കുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് കണക്കില്‍ പെടാതിരുന്നത്’: ന്യായീകരണവുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവു പോയിട്ടില്ലെന്ന് പൊലീസ്. സി.എ.ജി കണ്ടെത്തലുകള്‍ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി. ...

തോക്കുചൂണ്ടി പ്രതിഷേധക്കാര്‍; പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് യുപി പൊലീസ്

തോക്കുചൂണ്ടി പ്രതിഷേധക്കാര്‍; പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് യുപി പൊലീസ്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിനെതിരേ വെടിയുതിര്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ട് ഉത്തര്‍പ്രദേശ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മീററ്റില്‍ നടന്ന അക്രമത്തിനിടെ പകര്‍ത്തിയ ...

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവിന്റെ മകളെ തട്ടിക്കൊണ്ടു പോയി: അഞ്ചംഗസംഘം തോക്ക് കാട്ടി ഭീതി പരത്തിയെന്ന് പരാതി

കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: വിലങ്ങാട് യുവാവ് വെടിയേറ്റ് മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദാണ് മരിച്ചത്. നായാട്ടിനിടെ റഷീദിന് വെടിയേറ്റതായാണ് പ്രാഥമിക വിവരം. പുള്ളിപ്പാറ വനപ്രദേശത്ത് ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ...

ഉയര്‍ന്ന നിലവാരമുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് ഉപയോഗസാധ്യമാക്കുന്ന കോംകാസ കരാര്‍ യു.എസുമായി സെപ്റ്റംബറില്‍ ഒപ്പിടും

നാവികസേനയുടെ കരുത്ത് കൂട്ടാന്‍ അമേരിക്കയില്‍ നിന്ന് തോക്കുകള്‍; 100 കോടിയുടെ കരാറില്‍ ഒപ്പിട്ട് ഇന്ത്യ

വാഷിങ്ടണ്‍: നാവികസേനയുടെ കരുത്ത് കൂട്ടാന്‍ അമേരിക്കയില്‍ നിന്ന് തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. 100 കോടി ഡോളര്‍ ചിലവിട്ടാണ് തോക്കുകള്‍ വാങ്ങുന്നത്. ഇന്ത്യയുമായുള്ള ആയുധ കരാര്‍ വിഷയം യുഎസ് ...

ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമെന്ന് അറസ്റ്റിലായ യുവതിയുടെ മൊഴി

വിദേശനിർമ്മിത തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി പിടിയിൽ

വിദേശനിർമ്മിത കൈത്തോക്കും മയക്കുമരുന്നുമായി എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി കാസർകോട് പിടിയിൽ. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ഷാക്കിബിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് തിരകൾ നിറച്ചനിലയിലായിരുന്നു തോക്ക്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist