ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതീഷ്കുമാറുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുവെന്നും മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഇരുവരും തമ്മില്‍ അടുത്തകാലം വരെ വാക്പോര് നിലനിന്നിരുന്നു. എന്നാല്‍ മോദിയുടെ നോട്ട് നിരോധനത്തെ അനുകൂലിച്ച് നിതീഷ് രംഗത്തു വന്നിരുന്നു.
Spoke to Shri @NitishKumar & wished him on his birthday. May he be blessed with a long life filled with good health.
— Narendra Modi (@narendramodi) March 1, 2017
Discussion about this post