ലക്നൗ: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാലിടങ്ങളില്‍ ബിജെപി ഭരിക്കുമെന്ന് ബിജെപി ദേശീയ നേതാവ് അമിത് ഷാ. മണിപ്പൂരിലും ഗോവയിലുമടക്കം നാലിടങ്ങള്‍ ബിജെപി ഭരിക്കും. വികസനത്തിനാണ് ജനം വോട്ട് ചെയ്തത്. നോട്ട് നിരോധനം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
Discussion about this post