കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് കേന്ദ്രമന്ത്രി രാജ് നാഥ് സിങിന് നിവേദനം നല്കി.
നേരത്തേ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താൻ സിബിഐ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് മണിയുടെ സഹോദരൻ രാജ്നാഥ് സിംഗിനെ കണ്ടത്.
Discussion about this post