Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘ഇറ്റലിക്കാര്‍ അവരുടെ നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് ഉണ്ടാക്കിയാല്‍ ഇഷ്ടമുണ്ടാകുമോ?’; മതവിരുദ്ധപ്രസ്താവന നടത്തി രാംഗോപാല്‍ വര്‍മ്മ വിവാദത്തില്‍

by Brave India Desk
Apr 5, 2017, 12:03 pm IST
in Entertainment
Share on FacebookTweetWhatsAppTelegram


ഡല്‍ഹി: ഇന്ത്യയില്‍ പൂവാലന്‍മാരെ റോമിയോ എന്ന് വിളിക്കുകയാണെങ്കില്‍ ഇറ്റലിക്കാര്‍ അവരുടെ നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് ഉണ്ടാക്കിയാല്‍ ഇഷ്ടമുണ്ടാകുമോ എന്ന മത വിരുദ്ധ പ്രസ്താവന നടത്തി ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ വിവാദത്തില്‍. വിശ്വാസ്യതയുള്ള കാമുകനായ റോമിയോയുടെ പേരെങ്ങിനെയാണ് പൂവാലന്‍മാര്‍ക്ക് ഇടാനാവുന്നത്. ഇന്ത്യയില്‍ യോഗി ആദിത്യനാഥ് പൂവാലന്‍മാരെ റോമിയോ എന്ന് വിളിക്കുകയാണെങ്കില്‍ ഇറ്റലിക്കാര്‍ അവരുടെ നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് ഉണ്ടാക്കിയാല്‍ ഇഷ്ടമുണ്ടാകുമോ എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ വിവാദ പരാമര്‍ശം നടത്തിയത്.

പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ നിരവധി ട്വീറ്റുകള്‍ രാംഗോപാല്‍ വര്‍മ്മ നടത്തി. ഞാന്‍ കരുതുന്നത് റോഡ് സൈഡ് റോമിയോ എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ഈ വാക്ക് എടുത്തതെന്നാണ്. എന്നാല്‍ ഒരു സര്‍ക്കാര്‍ പദമായി ഉപയോഗിക്കുന്നത് ഉത്തരവാദിത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

രാം ഗോപാല്‍ വര്‍മ്മയുടെ പ്രതികരണത്തിനെതിരെ ട്വിറ്ററില്‍ നിരവധി പ്രതികരണങ്ങളുയര്‍ന്നു. രാം ഗോപാല്‍ വര്‍മ്മയെ പോലുള്ള വരെ ട്വിറ്ററില്‍ നിന്ന് നിരോധിക്കണമെന്നാണ് ഒരംഗത്തിന്റെ ആവശ്യം. എതിര്‍പ്പ് ഉയര്‍ന്നതോടെ ഒരു പൂവാലനുമായി ചേര്‍ത്ത് വായിക്കപ്പെടേണ്ട പേരല്ല റോമിയോ എന്നാണ് ഉദ്ദേശിച്ചതെന്ന് മറ്റൊരു ട്വീറ്റിലുടെ രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചു.

I am baffled with the name of Anti Romeo Squads…How can Romeo a revered lover be a synonym for a Eve teasing goon?

— Ram Gopal Varma (@RGVzoomin) April 4, 2017

If in india he can call them Anti Romeo Squads will YogiAdityanath be ok if Italians call same groups in their country Anti Krishna Squads?

— Ram Gopal Varma (@RGVzoomin) April 4, 2017

In generalising all individuals by giving a single name Romeo,goal is to malign the owner of that name with an illogical nd malicious intent

— Ram Gopal Varma (@RGVzoomin) April 4, 2017

 

Tags: RAMGOPAL VARMAcontraversyanti romeo squardanti krishna squard
ShareTweetSendShare

Latest stories from this section

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies