Tag: contraversy

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്; നിയമനം നടത്തിയത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിയമനം വിവാദമാകുന്നു. കേരള സര്‍വകലാശാല മലയാള മഹാനിഘണ്ടു മേധാവിയുടെ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായിട്ടാണ് ആരോപണം. വിജ്ഞാപനത്തില്‍ നിശ്ചയിക്കപ്പെട്ട ...

‘ഏത് ജില്ലയിലുള്ള ആള് വിളിച്ചാലും അവരോട് മാന്യമായി പെരുമാറണം, പറ്റില്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്ക് ഇറങ്ങരുത്’; മുകേഷിനെതിരെ സംവിധായകന്‍

സഹായം അഭ്യർത്ഥിച്ച് വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച മുകേഷിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഡോ ബിജു രം​ഗത്ത്. ഏത് ജില്ലയിലുള്ള ആള് വിളിച്ചാലും അവരോട് മാന്യമായി പെരുമാറണമെന്നും, ...

സഹായം അഭ്യർത്ഥിച്ച് വിളിച്ച കു​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​ല്ല; മു​കേ​ഷ്

കൊ​ല്ലം: സഹായം അഭ്യർത്ഥിച്ച് ഫോ​ണി​ല്‍ വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​ല്ലെ​ന്ന് എം.​മു​കേ​ഷ് എം​എ​ല്‍​എ. കു​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് മാ​റ്റി​യ​ത്. സി​പി​എം ...

മുകേഷിനെ വിളിച്ചത് ഒറ്റപ്പാലത്തെ വിഷ്ണു, കുട്ടിയുടേത് സി.പി.എം കുടുംബം, ഫോണ്‍ റിക്കാര്‍ഡ് ചെയ്തത് കൂട്ടുകാരനെ കേള്‍പ്പിക്കാന്‍

പാലക്കാട്: മുകേഷ് എം.എല്‍.എയെ വിളിച്ച പത്താംക്ലാസ് വിദ്യാർത്ഥിയുടേത് സി.പി.എം കുടുംബം. ഇന്നലെ മുഴുവന്‍ സൈബര്‍ ലോകത്ത് വലിയ വിവാദമായ സംഭവത്തിലെ കുട്ടിയെ തിരയുകയായിരുന്നു ജനം. ഒറ്റപ്പാലം മീറ്റ്‌ന ...

മരംമുറി വിവാദം; പട്ടയഭൂമിയിലെ ഈട്ടി മുറിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയവരിൽ സി.പി.എം എം.എല്‍.എയും

റവന്യൂ പട്ടയഭൂമിയിലെ ഈട്ടി മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സി.പി.എം എം.എല്‍.എയും. മുന്‍ കല്‍പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനാണ് ഈട്ടി മരം മുറിക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് ...

‘തിരൂര്‍ക്കാരെ പഠിപ്പിക്കാന്‍ വരണ്ട’: ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച് വിവാദ പരാമര്‍ശവുമായി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ

മലപ്പുറം: ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തി തിരൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍. താനൂര്‍ എം.എല്‍.എ സി. മമ്മൂട്ടി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു തിരൂര്‍ ...

ജീവനക്കാരന്റെ ഭാര്യമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; സി പി എം നേതാവ് ഒളിവില്‍

കോട്ടയം: ജീവനക്കാരന്റെ ഭാര്യയുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്സാപ്പില്‍ പ്രചരിച്ച സംഭവത്തില്‍ സി പി എം വാകത്താനം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ നേതാവ് ഒളിവില്‍. ...

‘കുമ്മനം വാങ്ങിത്തന്നതോ പാര്‍ട്ടിപ്പിരിവ് നടത്തിയോ അല്ല കാര്‍ വാങ്ങിയത്, ആദിവാസികള്‍ ഒന്നുമാവരുതെന്നുളള മലയാളിയുടെ ധാര്‍ഷ്ട്യം വേദനിപ്പിച്ചു’: സി.കെ ജാനു

  മാനന്തവാടി: കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനാധിപത്യ രാഷ്ട്രിയ സഭാ നേതാവ് സികെ ജാനു. കുമ്മനം വാങ്ങിത്തന്നിട്ടോ പാര്‍ട്ടിപ്പിരിവ് നടത്തിയോ ...

യൂണിഫോമിലെ വിവേചനം കുട്ടികളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി, മലപ്പുറത്തെ സ്‌കൂള്‍ വിവാദത്തില്‍

മലപ്പുറം: ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയ്യാറാക്കിയ സ്‌കൂള്‍ വിവാദത്തില്‍. മലപ്പുറം പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് പഠന നിലവാരത്തിന്റെ പേരില്‍ ...

ലോകബാങ്ക് പ്രതിനിധിയെ ജി. സുധാകരന്‍ വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെ കറുത്തവര്‍ഗക്കാരെ അധിക്ഷേപിച്ച് എല്‍ഡിസി ചോദ്യപേപ്പര്‍; ഗുരുതര പിഴവുകളെന്ന് ആക്ഷേപം

തിരുവനന്തപുരം: എല്‍ഡിസി പരീക്ഷ ചോദ്യപേപ്പറില്‍ സുഡാനിലെ കറുത്ത വര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. പിഎസ്സി പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പരീക്ഷയിലാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ...

ദേശീയപതാകയേയും ദേശീയ ഗാനത്തെയും അപമാനിച്ച് എസ്എഫ്‌ഐ മാഗസിന്‍: പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ പേജ് ഒഴിവാക്കി

തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണന്‍ കോളേജ് മാസികയുടെ ഉള്ളടക്കം വിവാദമായതിനെ തുടര്‍ന്ന് പേജുകള്‍ നീക്കം ചെയ്യാന്‍ എസ്എഫ്‌ഐയുടെ തീരുമാനം. ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കും. മാസികയിലെ ...

രാജി വയ്ക്കുമെന്ന് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത, അഞ്ചുവര്‍ഷം ഭരിക്കുമെന്ന് അബ്ദുള്‍ റസാഖ് എംഎല്‍എ

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മഞ്ചേശ്വരം മുസ്ലിംലീഗ് എംഎംല്‍എ പിബി അബ്ദുള്‍ ...

പാക്കിസ്ഥാന്‍ മീഡിയയ്ക്ക് കോടിയേരി താരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സൈനികവിരുദ്ധ പ്രസ്താവന ചര്‍ച്ചയാക്കി

ഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഏറ്റെടുത്ത് പാക്ക് മാധ്യമങ്ങൾ. പട്ടാളത്തിന് എതു സ്ത്രീയേയും മാനഭംഗപ്പെടുത്താമെന്നും നാലാൾ കൂടിയാൽ ...

അഴിമതികളില്‍ കേസെടുക്കാന്‍ വിജലന്‍സ്​ ഡയറക്​ടറുടെ അനുമതി വേണം; ബെഹ്​റയുടെ ഉത്തരവ്​ വിവാദത്തില്‍

തിരുവനന്തപുരം: വന്‍കിട അഴിമതികളില്‍ കേസെടുക്കാന്‍ വിജലന്‍സ്​ ഡയറക്​ടറുടെ അനുമതി തേടണമെന്ന വിവാദ ഉത്തരവുമായി ലോക്​നാഥ്​ ബെഹ്​റ. ഐ.എ.എസ്​, ഐ.പി.എസ്​, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ കേസുകള്‍ എടുക്കണമെങ്കില്‍ ഇനി മുന്‍കൂര്‍ ...

ഇന്ത്യയുടെ വികലമായ മാപ്പ് വില്‍പ്പനയ്ക്കു വെച്ച് ആമസോണ്‍ വീണ്ടും വിവാദത്തില്‍

ഡല്‍ഹി: ഇന്ത്യയുടെ വികലമായ മാപ്പ് വില്‍പ്പനയ്ക്കു വെച്ച് ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ വീണ്ടും വിവാദത്തില്‍. പാകിസ്ഥാനും ചൈനയും തമ്മില്‍ അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയ ഇന്ത്യന്‍ ...

‘ഇറ്റലിക്കാര്‍ അവരുടെ നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് ഉണ്ടാക്കിയാല്‍ ഇഷ്ടമുണ്ടാകുമോ?’; മതവിരുദ്ധപ്രസ്താവന നടത്തി രാംഗോപാല്‍ വര്‍മ്മ വിവാദത്തില്‍

ഡല്‍ഹി: ഇന്ത്യയില്‍ പൂവാലന്‍മാരെ റോമിയോ എന്ന് വിളിക്കുകയാണെങ്കില്‍ ഇറ്റലിക്കാര്‍ അവരുടെ നാട്ടില്‍ ആന്റി കൃഷ്ണ സ്‌ക്വാഡ് ഉണ്ടാക്കിയാല്‍ ഇഷ്ടമുണ്ടാകുമോ എന്ന മത വിരുദ്ധ പ്രസ്താവന നടത്തി ബോളിവുഡ് ...

വസ്ത്രം മാറാന്‍ വാതിലടയ്‌ക്കേണ്ട; ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിചിത്ര നിര്‍ദ്ദേശം നല്‍കി കൊല്ലം ഉപാസന കോളേജ് വിവാദത്തില്‍

കൊല്ലം: പ്രമുഖ വ്യവസായി രവിപിളളയുടെ ഉടമസ്ഥതയിലുളള കൊല്ലത്തെ ഉപാസന നഴ്‌സിങ് കോളേജിലെ ഹോസ്റ്റല്‍ വിദ്യര്‍ത്ഥിനികള്‍ക്ക് വിചിത്രമായ നിര്‍ദ്ദേശം നല്‍കിയ കോളേജ് അധികൃതര്‍ വിവാദത്തില്‍. രണ്ട് കട്ടില്‍ അടുപ്പിച്ചിട്ടാല്‍ ...

‘ജീന്‍സും ബനിയനുമിട്ട് പ്രലോഭിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണം’; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ക്രിസ്ത്യന്‍ വൈദികന്‍

അര്‍ദ്ധനഗ്‌നത കാണിക്കുന്ന ജീന്‍സും ഷര്‍ട്ടും ബനിയനും ധരിച്ച് പ്രലോഭിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടി താഴ്ത്തണമെന്ന് ക്രിസ്ത്യന്‍ വൈദികന്‍. ദൈവത്തിന് നിന്ദ്യരായി നിന്ന് തീര്‍ന്നിട്ട് പള്ളിയില്‍ വന്നുകേറി കരംകുത്തി ...

വധശ്രമക്കേസ് പ്രതിക്കൊപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രി വിവാദത്തില്‍

തിരുവനന്തപുരം: വധശ്രമക്കേസ് പ്രതിക്കൊപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാദത്തില്‍. പൊലീസ് നവീകരണത്തിനുള്ള മൂന്ന് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വധശ്രമക്കേസില്‍ സി.ബി.ഐ ...

മായാവതിയെ വേശ്യയോട് ഉപമിച്ചു: വിവാദത്തിലായ ബി.ജെ.പി നേതാവ് മാപ്പുപറഞ്ഞു

മീററ്റ്: ബിഎസ്പി നേതാവ് മായാവതിയെ ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷന്‍ വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ചത് വിവാദമായി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് ...

Page 1 of 2 1 2

Latest News