Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

‘ഇന്ത്യയ്ക്ക് വേണ്ടി ഫുട്‌ബോള്‍ കളിക്കണമെന്നാണ് ആഗ്രഹം’, സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടി പറയുന്നു

by Brave India Desk
Apr 26, 2017, 04:35 pm IST
in Sports
Share on FacebookTweetWhatsAppTelegram

ശ്രീനഗര്‍: ഇന്ത്യയ്ക്ക് വേണ്ടി ഫുട്‌ബോള്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടി പറയുന്നു.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

കാശ്മീരിലെ ആദ്യ വനിത ഫുട്‌ബോള്‍ കോച്ചായ അഫ്ഷാന്‍ ആഷിഖി എന്ന 21 കാരി കല്ലെറിഞ്ഞതിന്റെ വിശദീകരണവും നല്‍കുന്നുണ്ട്. ”അതെ ഞാന്‍ കല്ലെറിഞ്ഞിരുന്നു. എന്നാല്‍ അത് ഞാന്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു. ദേശീയ തലത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം.’

സര്‍ക്കാര്‍ വനിതാ കോളേജിലെ ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ അഫ്ഷാനും തന്റെ ടീമിലെ മറ്റ് 20 വിദ്യാര്‍ത്ഥികളുമായി ഫുട്‌ബോള്‍ പരിശീലനത്തിനായി പോവുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം ആണ്‍കുട്ടികള്‍ പൊലീസിനു നേരെ കല്ലേറ് നടത്തുന്നത്. പുല്‍വാമ ഡിഗ്രി കോളേജില്‍ നടന്ന പൊലീസ് നടപടിക്ക് നേരെ കാശ്മീരിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുകയായിരുന്നു. മറ്റ് പെണ്‍കുട്ടികളോട് ഭയപ്പെടേണ്ടെന്നും നമുക്കവിടെ കാത്തിരിക്കാമെന്നും പറഞ്ഞതായി അഫ്ഷാന്‍ പറയുന്നു. എന്നാല്‍ പൊലീസ് തങ്ങളും കല്ലെറിയുന്നവരുടെ കൂട്ടത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചു. ഒരു പൊലീസുകാരന്‍ തങ്ങളിലൊരാളെ തല്ലുകയും ചീത്ത പറയുകയും ചെയ്തു. ഇതാണ് ഞങ്ങളെ ചൊടിപ്പിച്ചത്. ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കണമെന്ന തോന്നിയതിനാലാണ് പൊലീസിന് നേരെ കല്ലെറിഞ്ഞതെന്നും അഫ്ഷാന്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികളായതിനാല്‍ പൊലീസ് തിരിച്ചടിക്കില്ലെന്ന് അറിയാവുന്നതിനാലാണ് പെണ്‍കുട്ടികളും കല്ലെറിയാന്‍ ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരു കുട്ടിക്ക് പോലും ഒരു പോറല്‍ ഏല്‍ക്കരുതെന്നാണ് പൊലീസിന്റെയും സി.ആര്‍.പി.എഫിന്റെയും നയമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ കര്‍ഫ്യൂ ചുമത്തിയും മറ്റും സുരക്ഷാ സേന തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതിനെ അഫ്ഷാന്‍ എതിര്‍ക്കുന്നു. പക്ഷേ തങ്ങളുടെ ഭാവി ഇന്ത്യയ്‌ക്കൊപ്പമാണെന്ന് വ്യക്തമായി അറിയാമെന്നും അവള്‍ പറയുന്നു.

Tags: footballkashmiri girlsecurity
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies