Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘മോഹന്‍ഭഗവതില്‍ നിന്ന് പുരസ്‌കാരം വാങ്ങുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതായിരുന്നു’, മോഹന്‍ലാലിന് പിന്നാലെ ആമീര്‍ ഖാനെയും പരിഹസിച്ച് കെ ആര്‍ കെ

by Brave India Desk
Apr 27, 2017, 04:52 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മോഹന്‍ലാലിന് പിന്നാലെ ബോളിവുഡ് താരം ആമീര്‍ ഖാനെയും പരിഹസിച്ച് വിവാദ താരം കമാല്‍ ആര്‍ ഖാന്‍ എന്ന കെ ആര്‍ കെ. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതില്‍ നിന്നും ആമീര്‍ ഖാന്‍ പുരസ്‌കാരം വാങ്ങിയതിനെതിരെയാണ് പരിഹാസവുമായി കെആര്‍കെ രംഗത്തെത്തിയത്. മോഹന്‍ ഭഗവതില്‍നിന്നും പുരസ്‌കാരം വാങ്ങുന്നതിനേക്കാള്‍ മുന്‍പ് ആമീര്‍ മരിക്കുന്നതായിരുന്നു നല്ലതെന്ന് കെആര്‍കെ ട്വീറ്റില്‍ പറയുന്നു. ബിജെപി ബോളിവുഡ് താരങ്ങളെ പേടിപ്പിച്ച് നിര്‍ത്തുകയാണെന്നും, പേടിപ്പിച്ച് അവരെകൊണ്ട് ആര്‍എസ്എസിന്റെ പരിപാടികളില്‍ നൃത്തം ചെയ്യിക്കുകയാണെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. ഒരു കാലത്ത് ആമീറിനെ ദേശദ്രോഹി എന്ന് വിളിച്ചവര്‍ക്ക് ഇപ്പോള്‍ ആമീര്‍ ദേശ സ്‌നേഹി ആയോ എന്നും കെആര്‍കെ ട്വീറ്റില്‍ ചോദിക്കുന്നു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

നീണ്ട പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം നാടകാചാര്യനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥമുള്ള വിശേഷ് പുരസ്‌കാരമാണ് ആമീര്‍ ഏറ്റുവാങ്ങുന്നത്. ദംഗലിന്റെ പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌കാരമാണ് ആമീറിന് നല്‍കിയത്. പുരസ്‌കാര വേദിയിലെത്തിയപ്പോള്‍ അവാര്‍ഡ് നല്‍കി ആദരിച്ചത് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതായിരുന്നു. അസഹിഷ്ണുത വിവാദത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിമര്‍ശനത്തിന് ആമീര്‍ പാത്രമായിരുന്നു.

മോഹന്‍ലാലിനെ കാര്‍ട്ടൂണ്‍ കഥാപാത്രം ഛോട്ടാ ഭീമിനോട് ഉപമിച്ചാണ് കെആര്‍കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഛോട്ടാഭീമിനെ പോലുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവായ ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയും പാഴ്‌ചെലവ് നടത്തുന്നത് എന്നുമായിരുന്നു കെആര്‍കെയുടെ ആദ്യ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ വന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ഒടുവില്‍ കെആര്‍കെ തന്നെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

https://twitter.com/kamaalrkhan/status/856903531529359361

https://twitter.com/kamaalrkhan/status/856912751280627712

https://twitter.com/kamaalrkhan/status/856913385019002881

https://twitter.com/kamaalrkhan/status/856918998310453254

https://twitter.com/kamaalrkhan/status/856920156781502464

 

Tags: MOHANLALaamir khankamal r khan
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies