ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനിയെ രാഷ്ട്രപതി സ്ഥനത്തേക്ക് പരിഗണിക്കണമെന്ന് ശത്രുഘ്നൻ സിൻഹ. അദ്വാനി പ്രതിപക്ഷത്തിനും സ്വീകാര്യനായ നേതാവാണ്. പ്രായം അദ്ദേഹത്തിന് തടസമല്ല, ജനം ഇത് ആഗ്രഹിക്കുന്നുണ്ട്- സിൻഹ പറഞ്ഞു
പ്രതിപക്ഷത്തിന്റെ വിശാലസഖ്യം ജനാധിപത്യത്തിന് ഗുണകരമാണ്. മോദിയെ രണ്ടു വർഷത്തിനപ്പുറം ജനം വിലയിരുത്തും അത് നല്ല രീതിയിലായിരിക്കും- അദ്ദേഹം കൂട്ടിച്ചർത്തു
Discussion about this post