വൻ സുരക്ഷാ വീഴ്ച, രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺഗ്രീറ്റിൽ താഴ്ന്നു
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ യാത്രക്കിടെ വൻ സുരക്ഷാവീഴ്ച. രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺഗ്രീറ്റിൽ താഴുകയായിരുന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. ...

























