പാലക്കാട്: കേരളത്തില്‍ വീണ്ടും റാന്‍സംവെയര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിലാണ് സംഭവം . പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു . ഓഫീസിലെ 20 കമ്പ്യൂട്ടറുകളിലാണ് റാന്‍സംവെയര്‍ ആക്രമണമുണ്ടായത്.
ആക്രമണം പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു.
Discussion about this post