മിനിയ: ഈജിപ്തില്‍ ബസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 24 പേര് കൊല്ലപ്പെട്ടു. തോക്കുധാരിയായ അക്രമി ബസില്‍ കയറി യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
Discussion about this post