അമിത് ഷാ കേരളത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാനാണ് ചുറ്റിക്കറങ്ങുന്നതെന്നും ഇതിനായി 1200 കോടി ചെലവാക്കുന്നുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത്. ഇതില്‍ 500 കോടി ആര്.എസ്.എസിനെയാണെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം.
യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രസ്താവന ബിജെപി പ്രവര്ത്തകന് എന്ന നിലയില്‍ മാനഹാനിക്ക് കാരണമായെന്നും പരാതിക്കാരന് വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
Discussion about this post