Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നല്‍കിയ കേദാറിനെ കണ്ടെത്തിയതാര്? വെളിപ്പെടുത്തലുമായി വിരാട് കൊഹ്ലി

by Brave India Desk
Jun 17, 2017, 10:01 am IST
in Sports
Share on FacebookTweetWhatsAppTelegram

ബര്‍മിങ്ങാം: ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്ക്കു ബ്രേക്ക് ത്രൂ നല്‍കിയ കേദാര്‍ ജാദവിനെ കണ്ടെത്തിയത് ആരെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ടീം നായകന് വിരാട് കൊഹ്ലി.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

”ബംഗ്ല ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യന്‍ ബോളര്‍മാരെ അനായാസം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കേദാര്‍ ജാദവിനു പന്തു നല്‍കാന്‍ നിര്‍ദേശിച്ചതു ധോണിയാണ്. ആ തീരുമാനം ശരിയായിരുന്നു. തമീം ഇക്ബാലിനെയും പിന്നാലെ മുഷ്ഫിഖുര്‍ റഹ്മാനെയും വീഴ്ത്തി കേദാര്‍ ജാദവ് ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. അതിനാല്‍ ക്രെഡിറ്റ് എനിക്കല്ല, ധോണിക്കാണ്.”

ക്യാപ്റ്റനായിരിക്കെ, രവീന്ദ്ര ജഡേജയെ നിര്‍ണായക സമയങ്ങളില്‍ പന്തേല്‍പിച്ച് അദ്ഭുതം കാട്ടിയ ധോണിയുടെ പുതിയ കണ്ടെത്തലാണു കേദാര്‍ ജാദവ്. മല്‍സരശേഷം ജാദവും ഇതേക്കുറിച്ചു പറഞ്ഞു: ”പരിശീലന സമയത്തും അല്ലാത്തപ്പോഴും ഞാന്‍ കൂടുതല്‍ സമയം ധോണിയുടെ ഒപ്പമാണു ചെലവഴിക്കുക. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കേള്‍ക്കും. അതു വളരെയേറെ ഗുണം ചെയ്യുന്നു”

ബാറ്റ്‌സ്മാനായി ടീമിലെത്തിയ ജാദവ് നെറ്റില്‍ ബോളിങ് കാര്യമായി പ്രാക്ടീസ് ചെയ്യാറില്ലായിരുന്നു. ഇപ്പോള്‍ ദിവസവും പ്രാക്ടീസ് നിര്‍ബന്ധം. സര്‍പ്രൈസ് ബോളര്‍ എന്നനിലയിലാണു പലപ്പോഴും രംഗത്തു വരിക. ന്യൂസീലന്‍ഡിനെതിരെ കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ധോണി രഹസ്യായുധമായി ജാദവിനെ ഉപയോഗിച്ചു വിജയിച്ചിരുന്നു. ബംഗ്ലദേശിന്റെ രണ്ടു വിക്കറ്റുകളുള്‍പ്പെടെ ജാദവിന്റെ നേട്ടം ഇപ്പോള്‍ എട്ടു വിക്കറ്റ്. എട്ടുപേരും മുന്‍നിര ബാറ്റ്‌സ്മാന്മാരാണെന്നതു ജാദവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.

 

Tags: virat kohlichampions trophykedar jadav
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies