Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

കുംബ്ലെക്ക് പകരം പരാതിയുള്ള കളിക്കാരാണ് ടീമിന് പുറത്താകേണ്ടിയിരുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍

by Brave India Desk
Jun 21, 2017, 05:02 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാക്കിയ അനില്‍ കുംബ്ലെയുടെ കഠിന നിലപാടുകളെ കളിക്കാര്‍ ചോദ്യം ചെയ്യുകയോ അതേക്കുറിച്ച് പരാതിപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ആ കളിക്കാരാണ് ടീമിന് പുറത്താകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഒന്നിലധികം ആളുകളുള്ള സംഘത്തില്‍ അഭിപ്രായ ഭിന്നതകള്‍ സാധാരണമാണ്. അനില്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം എല്ലാ വിജയങ്ങളും ഇന്ത്യയുടെ കൂടെ നിന്നിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കുംബ്ലെ അത്രത്തോളം ദോഷം വിതച്ചുവെന്ന് കരുതുന്നില്ലന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

ടീമംഗങ്ങളോട് നിങ്ങള്‍ക്കാര്‍ക്കും ഇന്ന് താത്പര്യമില്ലാത്തതിനാല്‍ ഇന്ന് പരിശീലനം വേണ്ടെന്നോ അല്ലെങ്കില്‍ അവധിയെടുത്ത് ഷോപ്പിങിന് പോയ്‌ക്കോളൂ എന്നോ പറയുന്ന നായകനെയാണ് ആവശ്യം.

കളിക്കാരുടെ ആവശ്യത്തിനനുസരിച്ച് ചലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച താരങ്ങളിലൊരാളായ കുംബ്ലെയ്ക്ക് സംഭവിച്ചതു പോലെ അപമാനിതനായി പടിയിറങ്ങാന്‍ നിര്‍ബന്ധിതിതമാകാം എന്ന സന്ദേശമാണ് ഇതില്‍ നിന്ന് പുതിയ പരിശീലകന് ലഭിക്കുന്നത്. അത് തീര്‍ത്തും ദുഃഖകരമായ ഒരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: sunil gavaskar
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies