നടിക്കെതിരായ ആക്രമണം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിച്ചെന്ന് നടി റീമാ കല്ലിങ്കല്‍. എന്നാല്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും നടി വ്യക്തമാക്കി. സ്ത്രീ കൂട്ടായ്മയ്ക്ക് അമ്മ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും റിമ വ്യക്തമാക്കി.

Discussion about this post