തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ പരോക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സിനിമാ അവാര്‍ഡ് ജേതാവ് വിനായകന്. ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ മണ്ടന്മാരാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
നിലവിലെ മലയാളം സിനിമയിലുണ്ടാകുന്ന ചില കാര്യങ്ങളില്‍ തനിക്ക് വിഷമമുണ്ട്. എന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ സിനിമയില്‍ നല്ല മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post