യേശുദാസിനേയും അടൂരിനേയും സോഷ്യൽമീഡിയയിലൂടെ തെറിവിളിച്ച് വിനായകന്‍
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ ജെ യേശുദാസിനുമെതിരേ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ...