കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ റിമാന്‍ഡ് കാലവധി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
അതേസമയം റിമാന്‍ഡ് കാലാവധി നീട്ടിയതില്‍ പരാതി ഇല്ലെന്ന് ദിലീപ് പ്രതികരിച്ചു.
Discussion about this post