ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ രാജിവച്ചു. യോഗേന്ദ്രയാദവിനെയും, പ്രശാന്ത് ഭൂഷണെയും പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി
യോഗേന്ദ്രയാദവിനോടും, പ്രശാന്ത് ഭൂഷണനോടും ഉള്ള പാര്‍ട്ടി സമീപനം ശരിയായില്ലെന്ന് മേധാ പട്കര്‍ പറഞ്ഞു.
പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് മേധാ പട്കര്‍ രാജി വച്ചത്. കെജ്രിവാളിന്റേത് രാഷ്ട്രീയ ഗുണ്ടായിസമാണെന്ന് ബിജെപി നേതാവ് ഷാസിയ ഇല്‍മി പ്രതികരിച്ചു.
ഇത് ആം ആദ്മി പാര്‍ട്ടിയുടെ ആഭ്യന്തരകാര്യാമാണെന്നും എന്റെ അറിവുകള്‍ക്കപ്പുറത്താണ് അക്കാര്യമെന്നും അന്നാ ഹസാരെ പ്രതികരിച്ചു.
Discussion about this post