ഡല്‍ഹി: 2008-ലെ മലേഗാവ് സ്ഫോടന കേസില്‍ ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ അറസ്റ്റിലായ പുരോഹിത കഴിഞ്ഞ ഒമ്പതു വര്‍ഷമായി ജയിലിലാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
Discussion about this post