തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോവളം എം.എൽ.എ എ.വിൻസെന്റിന് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, വീട്ടമ്മ താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുത് തുടങ്ങീ വ്യവസ്ഥകളോടെയാണ് ജാമ്യം.
Discussion about this post