ഡല്‍ഹി;ഇന്‍ഫ്രക്ക് കീഴിലൂളള റിയലന്‍സ് ബിഎസ്ഇഎസ് വൈദ്യൂതി വിതരണകമ്പനികള്‍ കുടിശ്ശിക ഇനത്തില്‍ അടയ്ക്കാനുള്ള തൂക പെട്ടെന്ന് നല്കാന് ആം ആദ്മി സര്‍ക്കാര്‍ ആവശ്യപ്പെട്ടൂ. 6000 കോടിയാണ് ബിഎസ്ഇഎസ് കമ്പനി ഡല്‍ഹി വൈദ്യൂതി വിതരണ വകൂപ്പിന് നല്കാനൂള്ളത്.
രാജ്ധാനി പവര്‍ ലിമിറ്റഡ്, യമൂന പവര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ നല്കാനൂള്ള തൂക പെട്ടെന്ന് നല്‍കാനും എഎപി സര്‍ക്കാര്‍ ആവിശ്യപ്പെട്ടൂ.കൂടിശിക തീര്ക്കണമെന്നാവിശ്യപ്പെട്ട് നോട്ടീസ് അയച്ചെന്നൂം,നടപടിയൊന്നൂം ഉണ്ടായില്ലെന്നൂം,അതൂകൊണ്ടാണ് നിലപാട് കടൂപ്പിച്ചതെന്നൂം സര്‍ക്കാര്‍ പറഞ്ഞൂ. എന്നാല്‍ കമ്പനി നഷ്ടത്തിലാണെന്നൂം തൂക നല്കാന് സമയം നല്‍കണമെന്നൂം കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം കമ്പനികള്‍ തൂക നല്കാത്തതിനാല് സര്‍ക്കാര്‍ സ്ഥാപനം നഷ്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 800 മെഗാവാട്ട് കറന്റാണ് 2009 മൂതല്‍ റിലയന്‍സിന് നല്കൂന്നത്. റിയലന്‍സിനെ കൂടാതെ ടാറ്റ പവറൂം വെദ്യുതി വിതരണം ചെയ്യൂന്നുണ്ട്. വൈദ്യൂതിയൂടെ 70% വിതരണക്കാര്‍ റിയലന്‍സ് കമ്പനിയാണ്. 5 വര്‍ഷത്തിനിടയില്‍ വൈദ്യൂതി ഉല്പാദന കമ്പനികളായ ഇന്ദ്രപ്രസ്തക്കൂം പ്രഗതിക്കൂം 4500 കോടിയൂം സര്‍ക്കാര്‍ നെറ്റ്വര്‍ക്ക് ഉപയോഗയിനത്തില് 1500 കോടി വേറെയൂം നല്കാനൂണ്ട്.
Discussion about this post