ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലോക പത്താം നമ്പര്‍ താരം ചെന്‍ യുഫേയിയോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 17-21, 21-23.
കഴിഞ്ഞ മാസം ജപ്പാന് ഓപ്പണില്‍ നടന്ന മത്സരത്തിലും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
Discussion about this post