ബാര്‍ കേസില്‍ നാല് ബാറുടമകള്‍ക്ക് നുണ പരിശോധന നടത്താന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചു. കേസിലെ നാല് പ്രധാന സാക്ഷികളായ ബാറുടമകളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം
വിജിലന്‍സിന്റെ അപേക്ഷയില്‍ മെയ് നാലിനകം നിലപാട് അറിയിക്കണെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതി ബാറുടമകള്‍ക്ക് നോട്ടീസയച്ചു.
Discussion about this post