ദുബായ്: ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു. ജപ്പാന് താരം സയാകോ സാറ്റോയെ 21-12, 21-12 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post