കണ്ണൂര്‍ തലശ്ശേരിയില്‍ മുസ്ലിം പള്ളിക്ക് നേരെ ബോംബേറ്. ഉമ്മന്‍ ചിറക്കലില്‍ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം നടന്നത്.
ബോംബ് പൊട്ടിത്തെറിച്ച് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post