Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

യമനില്‍ വ്യോമാക്രമണം അവസാനിപ്പിച്ചതായി സൗദി

by Brave India Desk
Apr 22, 2015, 07:59 am IST
in International
Share on FacebookTweetWhatsAppTelegram

sanaa-shia-houthi-yemenജിദ്ദ:യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ‘ഓപറേഷന്‍ ഡിസിസീവ് സ്‌റ്റോം’ എന്ന പേരില്‍ മൂന്നാഴ്ചയോളമായി തുടരുന്ന വ്യോമാക്രമണം അവസാനിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം. ജി.സി.സി രാഷ്ട്രങ്ങളുടെ പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട സൈനികാക്രമണം പൂര്‍ണ വിജയമായിരുന്നുവെന്നും ഹൂതികളുടെ മുന്നേറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം യമനിലെ സൈനിക ഇടപെടല്‍ സൗദി അവസാനിപ്പിക്കില്ല. ‘ഓപറേഷന്‍ റീസ്‌റ്റോറിങ് ഹോപ്’ എന്ന പേരില്‍ പുതിയ സൈനിക ദൗത്യത്തിന് തുടക്കം കുറിക്കുമെന്നും സൗദി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച തന്നെ ദൗത്യം ആരംഭിക്കനാണ് തീരുമാനം.

സൗദിക്കും അയല്‍ രാജ്യങ്ങള്‍ക്കും നേരെയുണ്ടായിരുന്ന ഹൂതി ഭീഷണി പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് വ്യോമാക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജനറല്‍ അഹമ്മദ് അസീറി റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വ്യോമാമ്രകണം നിര്‍ത്തിവെക്കണമെന്ന് യമന്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇത്തരമൊരു നീക്കം വെടിനിര്‍ത്തലിന്‍േറതല്‌ളെന്നും കൂടുതല്‍ ശക്തമായ ദൗത്യത്തിന്റെ തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയപരിഹാരം മുതല്‍ യമന്റെ ജി.സി.സി അംഗത്വം വരെ ഇനിയുള്ള ദൗത്യത്തിന്റെ ഭാഗമാണെന്നും സൗദി വ്യക്തമാക്കി.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

 

Tags: saudiyemanindian news
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies