അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 271 റണ്‍സ് . ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47. 2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. 76 റണ്‍സെടുത്ത മെര്‍ലോ മാത്രമാണ് ഓസിസ് നിരയില്‍ തിളങ്ങിയത്.
രണ്ട് വീതം വിക്കറ്റെടുത്ത പോറലും, ശിവ സിംഗും, നാഗര്‍ഗോട്ടിയും, റോയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
നാലാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യന്‍ കുട്ടികള്‍ ബാറ്റിംഗിന് ഇറങ്ങുന്നത്.
Discussion about this post