കഴിഞ്ഞ ദിവസം പ്രശസ്ത സംഗീത സംവിധായകന് ഇട്ട ട്വീറ്റ് ആഘോഷമാക്കുകയാണ് മോദി ആരാധകര്‍. മോദിജി അഞ്ച് വര്‍ഷം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം, ഇല്ലെങ്കില്‍ 68 വര്‍ഷങ്ങള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് ഞങ്ങള്‍ ലോട്ട് ചെയ്യും’ എന്നിങ്ങനെ ആയിരുന്നു സംഗീത് ശിവന്റ് ട്വീറ്റ്.
If @narendramodi is not able to solve all the problems in 5 years we will vote for those who have created these problems in the last 68 years! #indianthoughtprocess #sms
— Sangeeth Sivan (@sangeethsivan) February 10, 2018
Discussion about this post