പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം കൊടുത്തില്ലെങ്കില്‍ പലരും പാര്‍ട്ടി വിട്ട് ആര്‍എസ്എസിലേക്ക് പോകുന്ന സാഹചര്യമുണ്ട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീരു പിണറായി വിജയനാണ്. രണ്ടാമത്തെ ഭീരു കോടിയേരിയാണ്. കുമ്മനം രാജശേഖരന്റെ തിരുവനന്തപുരത്തെ ഓഫിസ് അവര്‍ അടിച്ചു തകര്‍ത്തു. പിറ്റേദിവസം കോടിയരിയുടെ വീട് ആക്രമിക്കപ്പെട്ടു. കാറ് അടിച്ചു തകര്‍ക്കപ്പെട്ടു.കോമ്പ്രമെയ്സ് ചെയ്തില്ലേ.പിന്നെകേരളത്തില് ഒറ്റക്ക്രമവും പോലും നടന്നിട്ടില്ല. അക്രമത്തിന്റെ മറുമരുന്ന് എന്തെന്ന് അവര്‍ കാണിച്ചു കൊടുത്തു. കിട്ടേണ്ടത് കിട്ടിയാലേ അവര്‍ പഠിക്കുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
.കണ്ണൂരിന്റെ സര്‍വ്വസൈന്യാധിപനായ ജയരാജന് ഇന്ന് ജീലിച്ചിരിക്കുന്നത് ആര്‍എസ്എസുകാരുടെ ഔദാര്യത്തിലാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറയുന്നു. അന്ന് മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോയതിനാലാണ് ജയരാജന് ഇന്ന് ജീവിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
https://www.facebook.com/sk.anulekshmi/videos/410756182671145/
Discussion about this post