ഷുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികള്‍ക്കൊപ്പം സിപിഐഎം നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് എന്നിവരോടൊപ്പമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്.
കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പ്രതികള്‍ സിപിഐഎമ്മുകാരല്ലെന്നും സിപിഎം വാദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പൊളിഞ്ഞുവെന്നാണ് വിമര്‍ശനം. കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി പി ജയരാജന്റെ ഫേസ്ബുക്ക് കൈകൈാകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന ആരോപണവും ഉയര്‍ന്നു
Discussion about this post