ഗോവ: ഐഎസ്എല്‍ നാലാം സീസണില്‍ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായ നിരാശയിലാണ് ആരാധകര്‍. ഗോവയിലെ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഗോവ-കൊല്‍ക്കത്ത മത്സരത്തില്‍ ഗോവ വിജയം പിടിച്ചെടുത്തതോടെയാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. ബെംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് ഇനി സെമിയിലെത്താനാവില്ല.
സെമി ഉറപ്പിക്കാന്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കൊല്‍ക്കത്തയ്ക്കെതിരെ ഗോവയുടെ വിജയം.
Discussion about this post