മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചായായി ഇത് രണ്ടാം തവണയാണ് കാനം പാര്‍ട്ടിയുടെ അമരത്ത് എത്തുന്നത്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുക്കല്‍. കാനത്തിന്റെ നേതൃത്വത്തിനെതിരെ കെ.ഇ ഇസ്മയിലിനെ പിന്തുണക്കുന്നവര്‍ ശബ്ദമുയര്‍ത്തിയെങ്കിലും അത് തെരഞ്ഞെടുപ്പില്‍ എത്തിയില്ല.
18 പുതിയ ആളുകളെ ഉള്‍പ്പെടുത്തി കൊണ്ടാണ് സംസ്ഥആന കൗണ്‍സില്‍ പുനസംഘടിപ്പിച്ചത്. കഴിഞ്ഞ കോട്ടയം സമ്മേളനത്തിലാണ് കാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post