കൊച്ചി മെട്രോയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. പാക്കിസ്ഥാനില്‍ നിന്നുള്ള സംഘമാണ് ഹാക്കിംഗിന് പിന്നില്‍ എന്നാണ് സൂചന
കെഎംആര്‍എല്‍ തുടങ്ങി സിഡിറ്റിന് കീഴിലുണ്ടായിരുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ ചില വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ചില സൈറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.പോലിസിന് പരാതി കൈമാറിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്.
Discussion about this post