ബംഗളൂരു: ഫുട്ബോള്‍ ആവേശമായ ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന് എഫ്സിക്ക് ജയം
കര്‍ണാടക ചെന്നൈ യുദ്ധ കിരീട പോരാട്ടത്തില്‍ ചെന്നൈയിന് എഫ്സിക്ക് ജയം
ബംഗളൂരു ശ്രീകണ്ഡീവ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ് നാലിന്റെ ഫൈനലില്‍ ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെന്നൈയിന് എഫ്സി വിജയം കൊയ്തത്.
Discussion about this post