ഒററപ്പാലം അമ്പലപ്പാറയില്‍ സി. പി. എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്തംഗത്തിന് സ്വീകരണം. സ്വീകരണ പരിരാടി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശ്രീകുമാറിനൊപ്പം സിപിഎം വിട്ട് വന്ന നൂറുകണക്കിന് പ്രവര്‍ത്തകരും സ്വീകരണപരിപാടിയില്‍ പങ്കെടുത്തു .
Discussion about this post