സി.പി.ഐക്കെതിരെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്. ഭൂമിയിടപാടില്‍ പങ്കുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട്ടിലെ കുറുമ്പാലക്കോട്ടയിലും വ്യാപകമായ കൈയ്യേറ്റമുണ്ടെന്ന് ഗഗാറിന് അഭിപ്രായപ്പെട്ടു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post