സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന കാലമാണിത്. അക്രമങ്ങളെ നേരിടണ്ടി വരുന്നവര്‍ക്ക് നീതിക്ക് വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരും, ചിലപ്പോള്‍ നീതി നിഷേധിക്കപ്പെടുകയും ചെയ്തെന്ന് വരും.
എന്നാല്‍ ഈ അമ്മക്ക് തന്റെ എട്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച മൗലവിയെ വെറുതെ വിടാനുള്ള മനസ്സില്ലായിരുന്നു. അമ്മ മകളെയും കൂട്ടി പള്ളിക്കുള്ളില്‍ എത്തി. മകളെ ഉപദ്രവിച്ച മൗലവിയെ ദേഷ്യം തീരുവോളം തല്ലി. മകളുടെ കയ്യിലും വടികൊടുത്ത് തല്ലിച്ചു. യുവതിക്കൊപ്പം നിരവധി ആളുകളും ഉണ്ടായിരുന്നു. അവരും മൗലവിയെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പാക്കിസ്ഥാനിലായിരുന്നു സംഭവം.
https://youtu.be/-i-p6Z2rvQ0
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനോടകം 14000 പേരാണ് വീഡിയോ ഡ്വീറ്റ് ചെയ്തിരിക്കുന്നത്.
Discussion about this post