തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം.വില്‍പ്പത്രപ്രകാരം ശ്രീവിദ്യയുടെ സഹോദരനും പരിചാരകര്‍ക്കും ലഭിക്കേണ്ടിയിരുന്ന വിഹിതം ഗണേഷ് തട്ടിയെടുത്തെന്നാണ് ആരോപണം.വിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ലോകായുക്ത തീരുമാനിച്ചു.
പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണം നടത്താന്‍ ലോകായുക്തഉത്തരവിട്ടത്.അന്വേഷണത്തിന്റെ ഭാഗമായി ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍റാമിന്റെ മൊഴി ഈ മാസം
Discussion about this post