malayalmnews

ദേശീയപതാകയോട് അനാദരം:അമിതാഭ് ബച്ചനും അഭിഷേകിനുമെതിരെ കേസ്

ഗാസിയബാദ്: ദേശീയപതാകയോട് അനാദരവ് കാട്ടിയതിന് ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും എതിരെ കേസ്.ഗാസിയബാദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ...

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടെരിച്ച സംഭവം മന്ത്രിയടക്കം ആറുപേര്‍ക്കെതിരെ കേസ്

ലക്‌നൗ: ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടെരിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയും എസ്‌ഐയും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. പിന്നാക്ക വിഭാഗം ക്ഷേമ മന്ത്രി രാം മൂര്‍ത്തി സിംഗ് ...

നടി ശ്രീവിദ്യയുടെവില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കെ.ബി ഗണേഷ് കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം.വില്‍പ്പത്രപ്രകാരം ശ്രീവിദ്യയുടെ സഹോദരനും പരിചാരകര്‍ക്കും ലഭിക്കേണ്ടിയിരുന്ന വിഹിതം ഗണേഷ് തട്ടിയെടുത്തെന്നാണ് ...

റഷ്യന്‍ പേടകം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: റഷ്യന്‍ ബഹിരാകാശ പേടകം പ്രോഗ്രസ്എം27എം ഇന്ന് ഭൂമിയില്‍ പതിക്കുമെന്നു മുന്നറിയിപ്പ്. പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം കത്താന്‍ തുടങ്ങും. എങ്കിലും ഇതിന്റെ ഭാഗങ്ങള്‍ ...

പാലക്കാട് തോല്‍വി ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ചെയ്യുമെന്ന് ഉപസമിതി

തിരുവനന്തപുരം: പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കാനിരിക്കെ യുഡിഎഫ് ഉപസമിതി യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ശ ...

ചൈനീസ് സോഷ്യല്‍മീഡിയയിലും മോദി താരമാകുന്നു.അക്കൗണ്ട് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 7000ത്തോളം ഹിറ്റ്

ബെയ്ജിങ്: നരേന്ദ്ര മോദി ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയയായ വെയ്‌ബോയില്‍ അംഗമായി.ചൈന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള നീക്കം കൂടിയാണ് മോദിയുടേത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് ...

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി:മണിശങ്കര്‍ അയ്യര്‍

കുംഭകോണം: അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി നേതാവ് മണിശങ്കര്‍ അയ്യര്‍.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്യൂട്ട്ബൂട്ട് സര്‍ക്കാര്‍ എന്ന് രാഹുല്‍ വിശേഷിപ്പിച്ച മോഡി ...

നയന്‍താര നഴ്‌സറി ടീച്ചറാകുന്നു

ജീവ നായകനാകുന്ന പുതിയ ചിത്രം തിരുനാളിലാണ് നയന്‍താര കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചറായി എത്തുന്നത്. ജീവ ഒരു ലോക്കല്‍ റൗഡിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധായകന്‍ രാംനാഥാണ് ഒരുക്കുന്നത്. കോളിവുഡ് ...

റഷ്യയുടെ കാര്‍ഗോ സ്‌പേസ്‌ക്രാഫ്റ്റ് പേടകം നിയന്ത്രണം വിട്ടു ഭൂമിയിലേക്കു പതിക്കുന്നു

മോസ്‌കോ: റഷ്യയുടെ കാര്‍ഗോ സ്‌പേസ്‌ക്രാഫ്റ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേക്കു പതിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ടത്.ഇത് എവിടെ വീഴുമെന്നു കണക്കാക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist