ചെങ്ങന്നൂര്‍; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ നാമനിര്‍ദേശ പത്രികക്കെതിരെ പരാതി. പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടയിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സജി ചെറിയാന് പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു. സ്വത്ത് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കാണിച്ച് ബിജെപിയാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേ സമയം യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളായ വിജയകുമാറിന്റെയും ശ്രീധരന്റെയും പത്രിക അംഗീകരിച്ചു
Discussion about this post