ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 21 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ലാത്തിയില്‍ നിന്നും ഉദ്ദംപൂരിലേയ്ക്കു പോകുകയായിരുന്ന ബസ്ാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേയ്ക്കു മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Discussion about this post