ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായ എ.ബി.ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഐപിഎല്ലില്‍ തന്റെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി ദിവസങ്ങള്‍ക്കുള്ളിലാണ് ഡിവില്ലിയേഴ്സിന്റെ വിരമിക്കല്‍.
അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് കൂടി വരാനിരിക്കേ ഡിവില്ലിയേഴ്സിന്റെ വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമായി.
Discussion about this post