ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റ് സംയുക്ത സമിതിയ്ക്ക് വിട്ടു. മുപ്പതംഗങ്ങളാണ് സമിതിയിലുള്ളത്. 20 പേര് ലോകസഭയില്‍ നിന്നും 10 പേര് രാജ്യസഭയില്‍ നിന്നും ഉള്ളവരാണ് സമിതിയിലുള്ളത്. കേരളത്തില്‍ നിന്ന് കെ.വി തോമസ് എംപി പാര്‍ലമെന്ററി സമിതിയില്‍ അംഗമാണ്.
നേരത്തെ ലോകസഭയില്‍ ബില്ലിനെ ചൊല്ലി പ്രതിപക്ഷം ബഹളം വച്ചിരുന്നു. തുടര്‍ന്നാണ് ബില്ല സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ എംപിമാരടങ്ങിയ സമിതി രൂപീകരിച്ചത്.
Discussion about this post