Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘എന്നെ വിമര്‍ശിച്ചോളു..പക്ഷേ സംശയത്തോടെ കാണരുത്..’ ചൈനയിലെ ഇന്ത്യന്‍ സമൂഹത്തെ ആവേശത്തിലാഴ്ത്തി മോദിയുടെ പ്രസംഗം

by Brave India Desk
May 16, 2015, 04:11 pm IST
in International
Share on FacebookTweetWhatsAppTelegram

modi crowd chinaഷാങ്ഹായ്: ചൈനയിലും ഇന്ത്യന്‍ സമൂഹത്തെ കയ്യിലെടുത്ത് മോദിയുടെ തകര്‍പ്പന്‍ പ്രസംഗം. ആയിരങ്ങള്‍ തിങ്ങിക്കൂടിയ ചടങ്ങില്‍ മോദിയുടെ ഒരോ വാക്കുകളേയും കൈയ്യടിയോടെയും ആര്‍പ്പുവിളികളോടെയുമാണ് സദസ് സ്വീകരിച്ചത്.
യു പി യെ സര്‍ക്കാരിനെ ഇത്തവണയും മോദി നിശിതമായി വിമര്‍ശിച്ചു. ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്നും, രാജ്യത്തിന്റെ ഭാവി അപകടത്തിലാവുമെന്നൊക്കെ പറഞ്ഞാണ് രാഷ്ട്രീയ എതിരാളികള്‍ തന്നെ ആക്രമിച്ചതെന്നും, എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ഒരു ദിവസം പോലും അവധിയെടുക്കാതെ രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത് യാതൊരു ആരോപണങ്ങളും ഏല്‍ക്കാതെയാണ്. അതിന്റെ തുടര്‍ച്ചയ്ക്കായി ഏവരും അനുഗ്രഹിക്കണം.

ബയോഡാറ്റ നോക്കിയല്ല ഇന്ത്യന്‍ ജനത തന്നെ പ്രധാനമന്ത്രിയാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യയിലെ സാധാരണക്കാരുടെ കരുത്താണ് ഒരു ചായ വില്‍പ്പനക്കാരന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതിലൂടെ കണ്ടത്. വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എന്നെ സംശയത്തോടെ കാണുന്നത് ശരിയല്ല’ മോദി പറഞ്ഞു.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

മുന്‍ യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചും മോദി രംഗത്തെത്തി. ‘മുമ്പ് ഇന്ത്യയെന്ന് കേട്ടാല്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് അതുവേണ്ട. എന്‍ഡിഎ ഭരണത്തില്‍ ഇന്ത്യയെ ഓര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനിക്കാം’
ഇന്ത്യയുടെ ഉന്നമനത്തിനാണ് തന്റെ പരിശ്രമം. അതിനായി കഠിനധ്വാനം ചെയ്യുന്നതില്‍ ഒരു കുറവും വരുത്തില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തുലോകം തന്റെ ചൈനീസ് സന്ദര്‍ശനത്തെ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പ്രോട്ടോകോള്‍ മറികടന്ന് തന്നെ സ്വീകരിക്കാന്‍ ചൈനീസ് പ്രസിഡണ്ട് തയ്യാറായി. തന്നെയല്ല ചൈനീസ് പ്രസിഡണ്ട് വരവേറ്റത്. 125 കോടി ഇന്ത്യക്കാരെയാണെന്നും മോദി പറഞ്ഞു.
മൂന്ന് ദിവസത്തെ ചൈനിസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് മംഗോളിയയിലേക്ക് പോയി.

Tags: chinaegyptindian news
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies